
സ്കൌട്ട് ആണ്ട് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, പരിസ്ഥിതി ക്ലബ് അംഗങ്ങള്‍, മറ്റു വളണ്ടിയര്‍മാര്‍ എന്നിവര്‍ സ്തുതര്ഹാമായ സേവനമാണ് കാഴ്ച വെച്ചത്. ഐ. ടി. ക്ലബ് അംഗങ്ങളായ സാലു, ആന്റോ എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സ്കോര്‍ ബോര്‍ഡ് ദിസ്പ്ലയും, എടിടിങ്ങും ഉണ്ടായിരുന്നത് കാഴ്ച്ച്ചകാര്ക്ക് തത്സമയ സ്കോര്‍ അറിയാന്‍ വളരെ സഹായകമായി. തത്സമയ വാര്‍ത്തകളും ഉണ്ടായിരുന്നു.